---
title: "കൂത്തുപറമ്പ് കൈതേരിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Young Man Found Dead in Stream at Kaithery, Koottupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376147/koottupuzha-kaithery-youth-found-dead-stream`"
published_at: "2026-08-02T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6eeb0e9cf08_1000208496.jpg"
keywords: ["Koottupuzha", "Kaithery", "Kannur", "Death", "Police"]
---

# കൂത്തുപറമ്പ് കൈതേരിയിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ്**: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കലാശപ്പറമ്പത്ത് അപ്പു എന്ന എൻ. രാരിഷ് ആണ് മരിച്ചത്.

## Article Content

**കൂത്തുപറമ്പ്**: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കലാശപ്പറമ്പത്ത് അപ്പു എന്ന എൻ. രാരിഷ് ആണ് മരിച്ചത്.

കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലാണ് വീടിന് സമീപമുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ ലഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376147/koottupuzha-kaithery-youth-found-dead-stream`)